പരവൂർ: നെടുങ്ങോലം വാറുവിളവീട്ടിൽ കെ.പി. അരവിന്ദബോസ് (75, റിട്ട. പി.ഡബ്ല്യു.ഡി. ഓവർസിയർ) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: അനൂപ് എ. ബോസ്, ബിനു എ. ബോസ്. മരുമക്കൾ: നിത്യ, അശ്വതി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന്.