കൊല്ലം: ഉളിയക്കോവിൽ പഴയത്ത് പടിഞ്ഞാറ്റതിൽ ജനനി നഗർ 86ൽ പരേതനായ എൻ. മാധവന്റെ ഭാര്യ കെ. രാജമ്മ (82) നിര്യാതയായി. മക്കൾ: രാജു, രമ, രഘു. മരുമക്കൾ: എസ്. തങ്കമണി, പി. സുരേഷ്ബാബു, എൻ. സുലജ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.