ചവറ: ചവറ തോട്ടിനു വടക്ക് കിഴക്കിനഴികത്ത് വീട്ടിൽ വിജയൻ-വിലാസിനി ദമ്പതികളുടെ മകൻ വിജേഷ് (32) നിര്യാതനായി. സി.പി.എം പഴഞ്ഞിക്കാവ് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ പഴിഞ്ഞിക്കാവ് മുൻ യൂനിറ്റ് സെക്രട്ടറിയുമാണ്. സഹോദരങ്ങൾ: ബിജു, വിജി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.