പള്ളുരുത്തി: പെരുമ്പടപ്പ് ചിറയിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ മേരി (73) നിര്യാതയായി. മക്കൾ: ലിസി, നെൽസൻ, വിൻസൻ, ഗിൽസൻ, റെക്സി, ലാക്സി, റെക്സൻ. മരുമക്കൾ: രാജു, ഡൊമിനിക്, യേശുദാസ്, ജിനി, ബിന്റ, റാണി, പ്രീമ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പെരുമ്പടപ്പ് സാന്താക്രൂസ് ദേവാലയ സെമിത്തേരിയിൽ.