പള്ളുരുത്തി: കച്ചേരിപ്പടി ഹോസ്പിറ്റൽ റോഡ്, തട്ടാരുകുറ്റി വീട്ടിൽ കോയ കുഞ്ഞുമോൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബു, റഫീഖ്, മനാഫ്, ഷംല, ഷഹനാസ്, മനോജ്. മരുമക്കൾ: സാബി, ഷീജ, സുനിത, സറീന, സജീബ്, നസീർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തങ്ങൾ നഗർ മഹല്ല് പള്ളി ഖബർ സ്ഥാനിൽ.