മലപ്പുറം: കാളമ്പാടി ആറാട്ട്തൊടി കുഞ്ഞിമൊയ്തീൻ (കുഞ്ഞിപ്പ-63) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റസീന, മുഹമ്മദ് റിയാസ്, റസീല, അലവിക്കുട്ടി. മരുമക്കൾ: ഉക്കാസ് (കോഴിക്കോട്), മുജീബ് റഹ്മാൻ (പഴമള്ളൂർ), ഫെമിന (അരിപ്ര).