മടക്കത്താനം: കോട്ടയില്‍ പരേതനായ ദാമോദരന്‍ നായരുടെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. വെങ്ങല്ലൂര്‍ അറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സുനില്‍ കെ. ദാമോദരന്‍, അനില്‍ കെ. ദാമോദരന്‍, സിനി കെ. ദാമോദരന്‍. മരുമക്കള്‍: ബിജി ചാരനാല്‍, സീമ, വിനോദ് കുന്നപ്പള്ളില്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.