ചെറുതോണി: ചേലച്ചുവട് നരിക്കാട്ട് പരേതനായ ഔസേപ്പിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി. മക്കൾ: ജോസഫ്, തോമസ്, അച്ചാമ്മ, മേരി, ലീലാമ്മ, ദേവസ്യ, സണ്ണി, ബെന്നി, മിനി. മരുമക്കൾ: സിസിലി, സോളി, മാത്യു, ജോസ്, ജോളി, എൽസി, ബിന്ദു, ബിജു, പരേതനായ ജോസ്.