തിരൂരങ്ങാടി: തെന്നല കുന്നാൾപാറ പരേതനായ കുറുപ്പത്ത് മൊയ്തുവിന്റെ മകൻ അയമുദു ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ പച്ചായി കുഞ്ഞികദിയ. മകൻ: മുഹമ്മദ്കുട്ടി, മരുമകൾ: ആയിഷുമ്മു