കല്ലറ: മൂലേപറമ്പിൽ റിട്ട. ബ്ലോക്ക് ഡെവലപമെന്റ് ഓഫിസറും കല്ലറ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമായിരുന്ന എം.പി. ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ പി. ശാന്തമ്മ. മക്കൾ: അജിത് (ടി.വി.എസ്), അനിൽ (യു.എസ്.എ), ബിന്ദു കറുകച്ചാൽ. മരുമക്കൾ: ജ്യോതി(കനറാ ബാങ്ക്, കുറ്റിക്കാട്ട്, കോട്ടയം), യമുന (യു.എസ്.എ), രാജേഷ് (സിവിൽ എൻജിനീയർ ചന്ദ്രകാന്തം, കല്ലറ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.