ആനക്കല്ല്: വട്ടക്കുന്നേൽ ജോയി മാത്യു (75) നിര്യാതനായി. ഭാര്യ: ക്ലാരമ്മ. ഇരട്ടയാർ മാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ട്രീസ (അധ്യാപിക, കാർമൽ പബ്ലിക് സ്കൂൾ, പാലാ), എയ്ഞ്ചൽ (യു.എസ്.എ). മരുമക്കൾ: ഡാന്റി വടക്കൻ (പാലാ), ഡാലി പതാരംചിറ (തൃക്കൊടിത്താനം, യു.എസ്.എ). സംസ്കാരം പിന്നീട്.