പാണ്ടിക്കാട്: ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ പരേതനായ ഊട്ടുപുറത്ത് വേലായുധന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ഉദയദാസൻ, സുരേഷ്ബാബു, സുന്ദരരാജൻ, ജയരാജൻ, ലത, ഗീത, ഷീജ. മരുമക്കൾ: ശോഭന, യമുന, സിന്ധു, സ്വപ്ന, മുകുന്ദൻ, ഭാസ്കരൻ, രവി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.