ചെറുവള്ളി: അമ്പാട്ട് ആർ. രാജേശ്വരി (റിട്ട. അധ്യാപിക, പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ -59) നിര്യാതയായി. ഭർത്താവ്: വി.എസ്. കുട്ടൻപിള്ള (റിട്ട. പോസ്റ്റ്മാൻ). മക്കൾ: രാകേഷ് (മുത്തൂറ്റ് ഫിനാൻസ്, ഡൽഹി), ഗണേഷ്. മരുമകൾ: രേഖ. സഞ്ചയനം 17ന്.