കിഴാറ്റൂർ: കൊണ്ടിപ്പറമ്പ് അരിബൂത്ത് ഗംഗാധരൻ വൈദ്യർ (67) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: വിവേക് (അസന്റ് ഇ.എൻ.ടി ആശുപത്രി) വിജിത, വിനിത. മരുമക്കൾ: ഷൈജു, ബിനീഷ്.