കരുവാരകുണ്ട്: പുൽവെട്ടയിലെ കളത്തിൽ അബ്ദുറഹ്മാൻ ഹാജി (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ഗഫൂർ, സുബൈദ, സൗദ, റംല, ഹഫ്സ, ജസീല. മരുമക്കൾ: അബ്ദു(പുല്ലങ്കോട്), അബ്ദുൽ ഹമീദ് (തരിശ്), മുസ്തഫ (മേലാറ്റൂർ), അബ്ദുൽ അസീസ് (കീഴാറ്റൂർ), സിദ്ദീഖ് (കൊമ്പൻകല്ല്), സീനത്ത് (പുൽവെട്ട), റുഫൈദ (തുവ്വൂർ).