കാരാട്: പാണ്ടിയാലക്കൽ ഖൈറുന്നിസ (51) നിര്യാതയായി. ഭർത്താവ്: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മുഹമ്മദ്. മക്കൾ: മുഫീദ് ഷാ, മുനീസ, മുഫ്നിസ. മരുമക്കൾ: ഡോ. മുഹ്സിൻ (അധ്യാപകൻ, സുല്ലമുസ്സലാം അറബിക് കോളജ്), ഹബീബ് റഹ്മാൻ (സൗദി), ഫാത്തിമ അനീസ.