കൽപകഞ്ചേരി: വളവന്നൂർ ചെറവന്നൂർ വെട്ടാർപ്പ് പരേതനായ നീലങ്ങത്ത് കോയയുടെ ഭാര്യ മണ്ണാൻ ചോല കദിയാമു (84) നിര്യാതയായി. മക്കൾ: ബഷീർ (ഓട്ടോ ഡ്രൈവർ), നഫീസ, റുഖിയ്യ. മരുമക്കൾ: അലവി (വൈലത്തൂർ), മുഹമ്മദ് കുട്ടി (പാറമ്മലങ്ങാടി), ആരിഫ.