മടവൂർ: പുറന്താറ്റിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ പി. സിദ്ദീഖ് (38) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സിൽസാന. മക്കൾ: മുഹമ്മദ് ബിഷർ (വിദ്യാർഥി), ലിയ ഫാത്തിമ. സഹോദരങ്ങൾ: ബഷീർ, ജാഫർ, ഷറഫുദ്ദീൻ.