കോഴിക്കോട്: പരേതനായ ബംഗാളി വീട്ടില്‍ കോയട്ടിയുടെ ഭാര്യ മേലീവീട്ടില് മറിയംബി (85) ചെമ്മങ്ങാട് മേലീവീട്ടില് നിര്യാതയായി. മക്കള്‍: എം.വി. മുഹമ്മദലി, സക്കറിയ, ആയിശബി (കുഞ്ഞ), പരേതനായ ഹസ്സന്‍കോയ. മരുമക്കള്‍: തോപ്പിലകം റഹിയ, കോയസ്സരക്കാരകം സബീല, സ്രാങ്കിന്റകം ഫെറൂസ, പരേതനായ പഴയതോപ്പില്‍ ഹമീദ്. സഹോദരങ്ങള്‍: ഇമ്പിച്ചി പാത്തുമ്മബി, പരേതരായ അബ്ദുല്‍ ഖാദര്‍, കുഞ്ഞഹമ്മദ്, ആയിശബി, കല്‍മബി.