കോഴിക്കോട്: ചെറോട്ട് വയൽ പരേതനായ പറമ്പത്ത് ശ്രീധരന്റെ ഭാര്യ ദാക്ഷായണി (68) നിര്യാതയായി. മക്കൾ: പി. ഷീജ, പി. ഷീന, പി. ഷാജി. മരുമകൾ: പരേതനായ പി. ബാബു, കെ. സത്യൻ, ടി. സരിത. സംസ്കാരം ഞായറാഴ്ച 12ന് വെസ്റ്റ്ഹിൽ ഹിന്ദു ശ്മശാനത്തിൽ.