നെന്മാറ: ചേരാമംഗലം നെടുങ്ങോട് ചാത്തമംഗലം സൗപർണികയിൽ എൻ.കെ. ഗോപാലൻ (79) നിര്യാതനായി. റോട്ടറി ക്ലബ് മുൻ പ്രസിഡന്റാണ്. ഭാര്യ: ഗിരിജ. മക്കൾ: റിയ, റിനോ. സഹോദരങ്ങൾ: സൗദാമിനി, പ്രേമലോചന, ചെന്താമാരാക്ഷൻ, പരേതനായ ബാലകൃഷ്ണൻ.