നല്ലളം: മുണ്ടപ്പുറത്ത് മുല്ലവീട്ടിൽ ആലിക്കുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഹമ്മദ്കുട്ടി, മറിയംബി, മൂസക്കോയ, ഉമ്മു കുൽസു, സൈനബ, സാബിറ. മരുമക്കൾ: നഫീസ, മുഹമ്മദ്കുട്ടി കാരാട്, സുബൈദ, ആലിക്കോയ പാലാഴി, അബ്ദുൽ അസീസ് കാട്ടുകുളങ്ങര, അഷ്റഫ് കുന്നത്തുപാലം. സഹോദരങ്ങൾ: മമ്മദ് കോയ, ഉമ്മാച്ചയ്, പരേതയായ ഇത്തൈമ.