ആനക്കര: കൂറ്റനാട് പൊന്നേത്ത് കൃഷ്ണന് നായര്‍ (76) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: ഗീത, ഗിരിജ. മരുമക്കള്‍: വിക്രമന്, ഉണ്ണികൃഷ്ണന്. സംസ്കാരം ഞായറാഴ്ച 10.30ന് തിരിവിലാമാല ഐവര്‍മഠത്തിൽ.