മടവൂർ: രാംപൊയിൽ അരിയിൽ അഹമ്മദ് (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, അബൂബക്കർ, റഷീദ്, ബഷീർ, നഫീസ, റംല. മരുമക്കൾ: എം.സി. മുഹമ്മദ് (കാരന്തൂർ), സുഹറ (മടവൂർമുക്ക്), അസ്റാബി (കാരന്തൂർ), ഷാനില (കക്കോടി), ജുമൈലത്ത് (പന്നൂർ).