ഷൊർണൂർ: വാണിയംകുളം പനയൂർ മൂത്തേടത്ത് ശേഖരൻ നായർ (86) മുംബൈയിൽ നിര്യാതനായി. മുംബൈയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ്. ഭാര്യ: ലീല. മക്കൾ: ലത, ബാബു, പ്രകാശ്. മരുമക്കൾ: സുരേഷ്, സുമ, സവിത.