കുറ്റ്യാടി: പരപ്പുമ്മൽ ശോഭ (50) നിര്യാതയായി. മാതാവ്: അമ്മാളു. ഭർത്താവ്: രാജൻ. മകൾ: നന്ദന. സഹോദരങ്ങൾ: സുരേന്ദ്രൻ, പരേതനായ ചന്ദ്രൻ.