പയ്യടിമേത്തൽ: ചിറക്കൽ കൈക്കോട്ടുകാവിൽ കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: കെ.കെ. ഷൈജു (കോൾഡ് ലാൻഡ്, കോവൂർ), ഷൈനി, ഷൈജ. മരുമക്കൾ: ഷിംന (എയിംസ് ഇൻഷുറൻസ്), ബിനുകുമാർ (വില്ലേജ് ഓഫിസ്, ചാത്തമംഗലം), ജിതേഷ് (സെൻട്രൽ സ്റ്റുഡിയോ, മാവൂർ റോഡ്). സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, കെ.എം. ചന്ദ്രൻ, കാർത്തി, ജാനകി, പരേതരായ വേലായുധൻ, മാധവി.