എലത്തൂർ: പുതിയനിരത്ത് പരേതനായ നടുക്കണ്ടി കുഞ്ഞിരായിന്റെ ഭാര്യ നടുക്കണ്ടി ഖദീജ (കൈച്ച-79) നിര്യാതയായി. മക്കൾ: അഷ്റഫ്, സുബൈദ, മുസ്തഫ (ദുബൈ). മരുമക്കൾ: മൂസ എരഞ്ഞിക്കൽ, ഫൗസിയ, ഹൈറുന്നിസ. സഹോദരങ്ങൾ: മൊയ്തീൻ, അബ്ദുല്ല, അബ്ദുറസാക്ക്, പരേതനായ മായിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 9 .30ന് പുതിയനിരത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.