അണ്ടിക്കോട്: പരേതനായ ചെറിയകുടി അബൂബക്കറിന്റെ ഭാര്യ പുത്തലത്ത് ആയിഷ (88) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, താഹ, സുഹറ, അസ്മ, റാബിയ, റുഖിയ, ഹാജറ. മരുമക്കൾ: ഫൗസിയ, സുലൈഖ, സൈതു, മമ്മദ് കോയ, പരേതനായ ആലിക്കുട്ടി, അബ്ദുറഹ്മാൻ, നിസാമുദ്ദീൻ