കൊളത്തറ: കൊല്ലമ്പലത്ത് രവീന്ദ്രൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: നിമിനി, നിമിത. മരുമക്കൾ: പ്രവീൺ കുമാർ (പൊക്കുന്ന്), രാജേഷ് കുമാർ (ദേശാഭിമാനി). സഹോദരങ്ങൾ: ശശിധരൻ, അനിത, പരേതരായ ലീല, ചന്ദ്രമതി, സുരേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.