വടകര: വെള്ളികുളങ്ങര തട്ടാന്റവിട പ്രകാശൻ (54) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: ശ്വേത പ്രകാശ്, ജിഷ്ണു പ്രകാശ്. മരുമകൻ: ലാൽജിത്. പിതാവ്: ദാമോദരൻ. മാതാവ്: ജാനു. സഹോദരങ്ങൾ: പ്രമീള, പ്രഭാവതി.