കൊയിലാണ്ടി: കുറുവങ്ങാട് വയക്കര വിജയലക്ഷ്മി (63) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ നായർ. മക്കൾ: ബബിത, ബിജില. മരുമക്കൾ: സന്തോഷ്, സുരേഷ്.