മുക്കം: പൊറ്റശ്ശേരി കരിലാക്കൽ ലക്ഷ്മി അമ്മ (73) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: സന്തോഷ, സുധീഷ്. മരുമക്കൾ: ശോഭ, സന്ധ്യ.