നരിക്കുനി: പാറന്നൂർ കൈപ്പുറത്തുചാലിൽ സുധീഷിന്റെ ഭാര്യ വിദ്യ (33) നിര്യാതയായി. മകൻ: അമൻ സുധീഷ് (രണ്ടാം ക്ലാസ് വിദ്യാർഥി). പിതാവ്: പ്രകാശൻ. മാതാവ്: വാസന്തി. സഹോദരി: ദിവ്യ. സഞ്ചയനം തിങ്കളാഴ്ച.