ആമ്പല്ലൂര്‍: മൂപ്ലിയം പിടിക്കപറമ്പ് നൊട്ടാപ്പിള്ളി പരേതനായ കുട്ടന്റെ മകന് കിട്ടുണ്ണി (85) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കള്‍: ലത, ശ്യാമള, ഹരി, മിനി. മരുമക്കള്‍: മോഹനന്, രാജു, മിനി, ചന്ദ്രന്.