പന്നിത്തടം: എയ്യാൽ പരംജ്യോതി പടിഞ്ഞാറേതിൽ വീട്ടിൽ ശങ്കരനാരായണൻ (ഉണ്ണി-61) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിനു, മിനി. മരുമക്കൾ: ശ്രീലേഖ, ശ്രീജിത്ത്.