ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി വളവ് രിഫാഈൻ പള്ളിക്ക് വടക്ക് പരേതനായ പണിക്കവീട്ടിൽ അബ്ദുവിന്റെ മകൻ മുഹമ്മദിന്റെ ഭാര്യ സൈനബ (60) നിര്യാതയായി. മക്കൾ: റസാഖ്, ശഹദ്, ഹാറൂൺ, സജന. മരുമക്കൾ: ഫൗസിയ, ആബിദ, ഫൈസൽ.