തിരൂർ: കിഴക്കേ അങ്ങാടി ചിങ്ങത്ത് പൗലോസിന്റെ (പൈലി) ഭാര്യ ബ്രിജിത്ത (84) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, ഷേർലി. മരുമക്കൾ: ആനി, വിൻസൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തിരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.