കൊടുങ്ങല്ലൂർ: കെ.എൻ.എം പത്തായക്കാട് യൂനിറ്റ് പ്രസിഡന്റും തൃശൂർ ജില്ല കമ്മിറ്റി അംഗവുമായ കോതപറമ്പ് മാടത്തിങ്കൽ മുഹമ്മദിന്റെ മകൻ അബ്ദു കുഞ്ഞി (69) നിര്യാതനായി. ഐ.എം.ബി പാലിയേറ്റിവ് എക്സിക്യൂട്ടിവ് അംഗമാണ്. ഭാര്യ: സൈനബ. മക്കൾ: നൗഫൽ, ഖദീജാബി, ഫാരിഷ. മരുമക്കൾ: ഷംസുദ്ദീൻ (ഗൾഫ്), ജബ്ബാർ, സജീന (ഗവ. പി.എച്ച്.സി തൃത്തല്ലൂർ).