അന്തിക്കാട്: ആൽ സെന്റററിന് കിഴക്ക് കാരേപ്പറമ്പിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാരദ (81) നിര്യാതയായി. മക്കൾ: ബീന, രമേഷ് ബാബു, സീന. മരുമക്കൾ: സ്മിത, മോഹനൻ, പരേതനായ രാമകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.