കോടാലി: കടമ്പോട് തെക്കെത്തല ഗോപാലന്റെ മകന് രതീഷ്(40) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: ആദിത്യന്, ആദര്‍ശ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.