പെരുമ്പിലാവ്: ആൽത്തറ കളരിക്കൽ വാസുദേവ പണിക്കരുടെ ഭാര്യ കാർത്യായനി (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണ പണിക്കർ, ഉണ്ണികൃഷ്ണൻ, മുരളീധരൻ, സഹദേവൻ, സരസ്വതി, വിശാലാക്ഷി, പ്രസന്ന, ഹരിദാസ്, നന്ദകുമാർ, സേതുമാധവൻ.