പീച്ചി: കോലഞ്ചേരി വീട്ടിൽ പരേതനായ ജോർജിന്റെ മകൻ സജി (47) നിര്യാതനായി. മാതാവ്: തങ്കമ്മ. സഹോദരൻ: റീന, ബിജു. സംസ്കാരം പിന്നീട് പീച്ചി സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ.