അതിരപ്പിള്ളി: അരൂർമുഴി വെണ്ണാട്ട്പറമ്പിൽ ഔസേഫിന്റെ ഭാര്യ അന്നംകുട്ടി (75) നിര്യാതയായി. മക്കൾ: ജോയ് (പ്ലാന്റേഷൻ കോർപറേഷൻ കാലടി), റാഫി, ഗ്രേസി, മോളി. മരുമക്കൾ: ജെസ്സി, റൈനി (ഹോമിയോ ഡിസ്പെൻസറി അതിരപ്പിള്ളി), വർഗീസ്, സേവ്യർ.