എരുമപ്പെട്ടി: പതിയാരം ആളൂർ വീട്ടിൽ പരേതനായ തോമയുടെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പതിയാരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.