കയ്പമംഗലം: ചളിങ്ങാട് ഒറ്റത്തെ സെന്റർ തോട്ടുപറമ്പത്ത് അമ്മുക്കുഞ്ഞിയുടെ ഭാര്യ ജമീല (65) നിര്യാതയായി. മക്കൾ: ഹനീഫ, ഷെഫീഖ്, സിദ്ദീഖ്, ഫൈസൽ. മരുമക്കൾ: റെജുല, മുംതാസ്, ഫബ്ന, ബിജിന.