വിയ്യൂർ: പാണ്ടിക്കാവ് പരേതയായ കുന്നമ്പത്ത് അയ്യപ്പന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: സൗദാർജിനി, ഗിരിജ, വിമല, രത്നകുമാർ, പരേതനായ സുന്ദരരാജൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, ബിന്ദു, പ്രഭാവതി, പരേതനായ അടിമ, പരേതനായ സോമനാഥൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരത്ത്.