ചാലക്കുടി: ഗവ. ആശുപത്രിക്കു സമീപം അമ്പലപ്പുഴ വൈപ്പില പറമ്പ് തെക്കേ മഠത്തിൽ പരേതനായ സൂര്യനാരായണ അയ്യരുടെ ഭാര്യ രാജലക്ഷ്മി അമ്മാൾ (84) നിര്യാതയായി. മക്കൾ: ശേഷൻ, മുരുകൻ, വനജ, ഗിരിജ, ജലജ. മരുമക്കൾ: മഞ്ജു, ജയലക്ഷ്മി, നാരായണൻ (ഹോട്ടൽ ശ്രീകൃഷ്ണ ഭവൻ, ചാലക്കുടി), ബാലസുബ്രഹ്മണ്യം, ചന്ദ്രശേഖരൻ.