ഒല്ലൂർ: ചങ്ങലഗേറ്റിന് സമീപം കൊടക്കരക്കാരൻ മാത്യുവിന്റെ മകൻ വർഗീസ് (72) നിര്യാതനായി. ഭാര്യ: ആനി (സാറ). മക്കൾ: ബെസ്റ്റിൻ, ദീപ (അധ്യാപിക, സെന്റ് ആന്റണീസ് സ്കൂൾ പൂത്തുർപീടിക), മേരി ദീപ്തി. മരുമക്കൾ: റോസ് മേരി, തോമസ് ആൻറണി (സി.എസ്.ബി മണല്ലൂർ), ആന്റോ പൗലോസ്. സംസ്കാരം തിങ്കളാഴ്ച 11ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.