എൽത്തുരുത്ത്: കോഴിപ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി (84) നിര്യാതയായി. മക്കൾ: വേണുഗോപാലൻ (റിട്ട. ആരോഗ്യ വകുപ്പ്), രവീന്ദ്രൻ (റിട്ട. ആരോഗ്യ വകുപ്പ്), ഉഷ, ഷീബ, പരേതനായ മുരളീധരൻ (റിട്ട. ആരോഗ്യ വകുപ്പ്). മരുമക്കൾ: ഷീല (പുല്ലഴി കുറീസ് ഒളരി), ജയലക്ഷ്മി (സൂപ്രണ്ട്, ജെ.ടി.എസ് ഷൊർണൂർ), കവിത (എ.ജി.എം, ധനലക്ഷ്മി ബാങ്ക്, തൃശൂർ), ബാബു, സന്തോഷ് (ഗൾഫ്) സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.